മാനന്തവാടി: റിട്ട. കൃഷി ഉദ്യോഗസ്ഥൻ പയ്യമ്പള്ളി മുണ്ടക്കൽ എം.എസ്. ഫ്രാൻസിസ് (58) നിര്യാതനായി. ഭാര്യ ജോളി (അധ്യാപിക, സെൻറ് കാതറിൻസ് എച്ച്.എസ്.എസ്). മക്കൾ: അതുൽ, സാന്ദ്ര. സംസ്കാരം പയ്യമ്പള്ളി സെൻറ് കാതറിൻസ് ചർച്ച് സെമിത്തേരിയിൽ ചൊവ്വാഴ്ച രാവിലെ 10.30ന്.