പരവൂർ: തെക്കുംഭാഗം ചന്ദ്രത്തിൽ വീട്ടിൽ പരേതനായ രാമചന്ദ്രെൻറ ഭാര്യ രത്നകുമാരി (56) നിര്യാതയായി. ഉമയനല്ലൂർ ഗവ. ആയുർദേവ ഡിസ്പെൻസറിയിലെ അറ്റൻഡറായിരുന്നു. മക്കൾ: ഇന്ദുലേഖ, ബിന്ദുലേഖ, ചിത്രലേഖ, സ്മിത, സജിത്. മരുമക്കൾ: കൃഷ്ണൻകുട്ടി (ഗൾഫ്), ഭദ്രപ്രസാദ് (മുൻ കൗൺസിലർ പരവൂർ നഗരസഭ), സുനിൽകുമാർ, ഉണ്ണികൃഷ്ണൻ, ബിനു (ഗൾഫ്).