കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി കൃഷ്ണാലയത്തിൽ സദാശിവൻ പിള്ള (79) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ശോഭന (റീസർവേ താലൂക്ക് ഓഫിസ് കാർത്തികപ്പള്ളി), ഉണ്ണികൃഷ്ണൻ (സൗദി), ജയകൃഷ്ണൻ (സൂപ്രണ്ട് ഹാർബർ എൻജിനീയറിങ് കോഴിക്കോട്). മരുമക്കൾ: മുരളീധരൻ പിള്ള (വിരമിച്ച സൈനികൻ), ശ്രീജ (ശാസ്താക്ലിനിക്, കല്ലേലിഭാഗം), ജ്യോതി (ലൈബ്രേറിയൻ എൻജിനീയറിങ് കോളജ് വടകര).