കണ്ണനല്ലൂർ: തുണ്ടുപുരയിടത്തിൽ പരേതനായ ആൻറണി തോമസിെൻറ ഭാര്യ ആഗ്നസ് (85- കണ്ണനല്ലൂർ സെൻറ് സാലസ് യു.പി സ്കൂൾ റിട്ട. അധ്യാപിക, കാഞ്ഞിരകോട് പുറ്റുവിള കുടുംബാംഗം) നിര്യാതയായി. മക്കൾ: വിനോദ്, ഷീജ, പരേതരായ ഷീബ, ജസി. മരുമക്കൾ: ലിസി, ഡോ. ഷാജി ജോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ണനല്ലൂർ വ്യാകുലമാത ദേവാലയ സെമിത്തേരിയിൽ.