കൊടകര: പരേതനായ പള്ളിപ്പുറത്ത് ബാലന്നായരുടെ ഭാര്യ നാനിക്കുട്ടിയമ്മ (75) നിര്യാതയായി. മക്കള്‍: കെ. രാമന്‍കുട്ടി (റിട്ട.ഡി.ജി.എം എച്ച്.എം.ടി.), സന്തോഷ് ബാബു. മരുമക്കള്‍: ഗീത (അധ്യാപിക, ജി.എല്‍.പി.എസ്. കോടാലി), പ്രഭാകുമാരി.