കരുനാഗപ്പള്ളി: കെ.എസ് പുരം നീലികുളം ഇടവനാട്ട് പടിഞ്ഞാറെതറയിൽ മുഹമ്മദ്കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: പരേതയായ ലൈലാബീവി. മക്കൾ: സാജിദ, ഷാജഹാൻ, ഷീജാബീവി, സാജിദ്. മരുമക്കൾ: ഷംസുദ്ദീൻ, ഷാജഹാൻ, അനീഷ്യ, റുബീന റഹ്മാൻ.