കൊല്ലം: ചിന്നക്കട ശങ്കര്‍ നഗര്‍ രാജേഷ് മന്ദിരത്തില്‍ രാജശേഖരെൻറ ഭാര്യ രേവമ്മ (72) നിര്യാതയായി. മക്കള്‍: രാജി, രാജീവ്, രാജേഷ്. മരുമക്കള്‍: ബാലന്, സീമ, മൗഷ്മി. മരണാനന്തരചടങ്ങുകള്‍ വെള്ളിയാഴ്ച രാവിലെ എട്ടിന്.