കുന്നംകുളം: എം.ജി റോഡിൽ മുതിരംപറമ്പിൽ പരേതനായ അയ്യപ്പുവിെൻറ മകൻ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: താര, കൈലാസ്, വൈശാഖ്. മരുമകൻ: സന്ദീപ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തിൽ.