കുണ്ടറ: ചന്ദനത്തോപ്പ് പോച്ചവിള വീട്ടിൽ പരേതനായ ചെല്ലപ്പെൻറയും കൗസല്യയുടെയും മകൻ സുനിൽകുമാർ (ബേബി -46) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ വാമദേവൻ, ലീലാമ്മ, വിമല.