കൊല്ലം: വെണ്ടർമുക്ക് ഭാരത്നഗർ 54 ൽ ഗോപാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രത്നമ്മ. മകൾ: ലക്ഷ്മി. മരുമകൻ: സുനിൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ.