കരുനാഗപ്പള്ളി: കൊല്ലക വാലയ്യത്ത് കുടുംബാംഗം പടനായർകുളങ്ങര വടക്ക് കാർത്തികയിൽ ടി.എസ്. കുഞ്ഞുപിള്ള (90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സുധർമ, ശൈലജ, അനിജ, ബൈജ, റോജ. മരുമക്കൾ: പരേതനായ ആനന്ദൻ, പരേതനായ സുന്ദരരാജൻ, ജോഷി, ഷാജി, സേതു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.