ഓച്ചിറ: ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിലെ റിട്ട. ജീവനക്കാരൻ പണിക്കശ്ശേരിൽ സദഗോപൻ (86) നിര്യാതനായി. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ: ജയൻ, ജയലാൽ, ജയ, ജി, രാജ്, ജനീഷ്. മരുമക്കൾ: സുജാത, നിഷ, പ്രദീപ്, ബേബി, റാണി, പ്രിയ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.