പഴുവിൽ: മാവുംതോപ്പ് മദ്റക്കു സമീപം പണിക്കവീട്ടിൽ മൂസ (80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നസീമ, ഷീബ, ഷീജു, ഹസീന. മരുമക്കൾ: ഇഖ്ബാൽ, അബ്ദുസ്സലാം, റഷീദ്, നിയാസ് (നാലുപേരും മസ്കത്ത്).