മൂവാറ്റുപുഴ: മുളവൂർ തടത്തിൽ മീരാൻ മൗലവി (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നാസർ തടത്തിൽ (മുസ്ലിം യൂത്ത് ലീഗ് മുളവൂർ ഡിവിഷൻ സെക്രട്ടറി) സൈനബ, ഫാത്തിമ. മരുമക്കൾ: സബീന നാസർ, കരീം നെല്ലിക്കുഴി, അസീസ് മേതല.