നെടുമ്പാശ്ശേരി: നെടുവന്നൂർ കരുമത്തി കുഞ്ഞുവറീതിെൻറ മകൾ ഏല്യക്കുട്ടി (അച്ചുണ്ണി-74) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നെടുവന്നൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.