പറവൂർ: ആളംതുരുത്ത് മണപ്പുറത്ത് വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ അബ്ദുൽ കരീം (65) നിര്യാതനായി. ഭാര്യ: സുഹറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപതിന് വടക്കേക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.