മട്ടാഞ്ചേരി: ചെറളായി ടി.ഡി പടിഞ്ഞാറ് ചോന്നോത്ത് കൃഷ്ണപൈ ലെയ്നിൽ രാധാകൃഷ്ണയിൽ കെ.പുരുഷോത്തമ പൈ (83) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ലക്ഷ്മിപ്രിയ, ലക്ഷ്മിപ്രസാദ്, ലക്ഷ്മിപ്രകാശ്. മരുമക്കൾ: രാജേഷ്, പ്രീത, ജ്യോതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ.