മരട്: റിട്ട.സബ് രജിസ്ട്രാർ ഉദ്യോഗസ്ഥൻ വേട്ടാപറമ്പിൽ വിൻസെൻറ് (77) നിര്യാതനായി. ഭാര്യ: ഇസബെൽ (റിട്ട. എച്ച്.എം, സെൻറ് മേരീസ് യു.പി സ്കൂൾ). മക്കൾ: ജോസ് (ബിജു ട്രേഡേഴ്സ്, ഫ്രാങ്കോ (സ്വീഡൻ). മരുമക്കൾ: ലക്സി, അൻജു.