മട്ടാഞ്ചേരി: ചുള്ളിക്കൽ പി.സി. അഗസ്റ്റിൻ റോഡിൽ തോട്ടുങ്കൽ വീട്ടിൽ ബിസ്മില്ല മുഹമ്മദാലിയുടെ ഭാര്യ ഫാത്തിമ (75 ) നിര്യാതയായി. മകൻ: റഫീഖ് പനയപ്പിള്ളി (ഡയറക്ടർ, നന്മയുടെ തലോടൽ). മരുമകൾ: നജുമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.