കോതമംഗലം: വാരപ്പെട്ടി കൃഷ്ണവിലാസം ചാലയിൽ എസ്. നാരായണ മാരാർ (94) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: കൃഷ്ണകുമാർ, അനിൽകുമാർ. മരുമകൾ: ഷെറിൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.