നായരമ്പലം: കുടുങ്ങാശ്ശേരി പുതുപ്പറമ്പിൽ സുകുമാരെൻറ മകൻ ബോസ് (64) നിര്യാതനായി. നാഷനൽ ഇൻഷുറൻസ് കോർപറേഷൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശോഭ. മക്കൾ: ഷിനോജ്, ഷിനോയ്.