എളങ്കുന്നപ്പുഴ: ബ്ലാവേലി വീട്ടിൽ തങ്കപ്പെൻറ ഭാര്യ ഭാരതി (74) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ദീപ, ജ്യോതി. മരുമക്കൾ: അമ്പിളി, ജയകുമാർ, പ്രകാശൻ.