കൊച്ചി: എഫ്.എ.സി.ടി റിട്ട. ചീഫ് എൻജിനീയർ മാത്യു പി. ജോൺ (87 ) നിര്യാതനായി. തൃശൂർ പെരിങ്ങായ് കുടുംബാംഗമാണ്. ഭാര്യ: ലളിത. മക്കൾ: ജോൺസ്, ജെനി, ഡോ. ജെറ്റ്സി. മരുമക്കൾ: ലേയ, ജോൺ സി. ഡേവിഡ് (ബിസിനസ് കുന്നംകുളം), ഡോ.താജ് പോൾ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് രവിപുരം മാർ ഗീവർഗീസ് സഹദ സിമട്രി ചർച്ച് സെമിത്തേരിയിൽ.