പടി. കോടിക്കുളം: കാരക്കുന്നേൽ ജോയി ജോസഫ് (64) നിര്യാതനായി. ഭാര്യ: ലിസി (വട്ടക്കുടിയിൽ). മക്കൾ: ഡിറ്റോ ജോയി, ഡൊണാൾഡ് ജോയി. മരുമകൾ: ഫെബിന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വാഴക്കാല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.