തോക്കുപാറ: ചെറുകാട്ടുപറമ്പിൽ കരുണാകരൻ (കരുണൻ -87) നിര്യാതനായി. ഭാര്യ: കണ്ണൂർ കല്ലിക്കാട്ടിൽ സരോജിനി. മക്കൾ: ഗീത, ഗോപി, ഗിരീശൻ. മരുമക്കൾ: സുരേഷ്, ഷീല, അമ്പിളി