ചെറുതോണി: താന്നികണ്ടം നെല്ലാനിക്കല്‍ (വട്ടപ്പാറ) തോമസ് ജോസഫ് (70) നിര്യാതനായി. ഭാര്യ: മരിയാപുരം തൈയില്‍ കുടുംബാംഗം വത്സമ്മ. മക്കള്‍: സിജി, സിജോ, സിബി. മരുമക്കള്‍: ബാബു തെങ്ങുംപള്ളിയില്‍ അണക്കര, ആശ ചാലപ്പാട്ട് കട്ടപ്പന, സിജി ഏര്‍ത്തടത്തില്‍ വാഴത്തോപ്പ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് താന്നികണ്ടം സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.