തലയോലപ്പറമ്പ്: തലപ്പാറ മുളക്കുളം കാലായിൽ ശ്രീധരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ തിലോത്തമ. മക്കൾ: ഷൈലജ (കെ.എം.എച്ച്.എസ്, മേവെള്ളൂർ), ജോളി. മരുമക്കൾ: ജയചന്ദ്രൻ, സീമ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തലപ്പാറയിലെ മകളുടെ വീട്ടുവളപ്പിൽ.