മാന്നാനം: വെട്ടുകാട്ടിൽ പരേതനായ കുട്ടപ്പെൻറ ഭാര്യ സരോജിനി (87) നിര്യാതയായി. പുത്തേട്ട് കുടുംബാംഗമാണ്. മക്കൾ: ഓമന, പൊന്നപ്പൻ (റിട്ട. ബി.എസ്.എൻ.എൽ), മുരളീധരൻ, ഷാജി, ഷീല (ഗ്രാമപഞ്ചായത്ത്, മുഹമ്മ), ലത (സ്റ്റാഫ് നഴ്സ്, ജനറൽ ആശുപത്രി, കോട്ടയം). മരുമക്കൾ: ശ്രീധരൻ, ദുഷന്ത, സീന, അജിത, ഭാസി, മോഹനൻ. സഞ്ചയനം ശനിയാഴ്ച.