മൂവാറ്റുപുഴ: വൈദ്യന് പരേതനായ കുര്യന് വര്‍ക്കി തൂപ്പുംകരയുടെ ഭാര്യ റോസമ്മ വര്‍ക്കി (99) നിര്യാതയായി. കുര്യനാട് പാവയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: എത്സമ്മ ജോര്‍ജ്, മറിയാമ്മ ജോര്‍ജ്, ചിന്നമ്മ ജോണ്‍, ഡോ. ത്രേസ്യാമ്മ ജോര്‍ജ് (റിട്ട. പ്രഫ. നിര്‍മല കോളജ്, മൂവാറ്റുപുഴ), ഫിലോമിന (റിട്ട. പ്രഫ. നിര്‍മല കോളജ്, മൂവാറ്റുപുഴ), ലിസമ്മ ജേക്കബ്. മരുമക്കള്‍: വിങ് കമാൻഡര്‍ കെ.വി. ജോര്‍ജ് (റിട്ട.) വൈപ്പന മൂവാറ്റുപുഴ, എ.കെ. ജോര്‍ജ് അറക്കപ്പറമ്പില്‍ കാഞ്ഞിരത്താനം (റിട്ട. മാനേജര്‍, മരിക്കാര്‍ മോട്ടോഴ്സ്), എ.ടി. ജോണ്‍ ആടുകുഴി മൂവാറ്റുപുഴ (റിട്ട. ഡിസ്ട്രിക്ട് സ്പോര്‍ട്സ് ഓഫിസര്‍), കെ.വി. ജേക്കബ് (എല്‍.ഐ.സി) വൈപ്പന പാലാ, പരേതരായ പ്രഫ. സണ്ണി ജോസഫ് പൂവത്തുംകുടി മൂവാറ്റുപുഴ, ജോണി ജോര്‍ജ് കുര്യാസ് ആനിക്കാട് മൂവാറ്റുപുഴ. സംസ്കാരം ബുധനാഴ്ച രാവിലെ 10.15-ന് മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സെൻറ് ജോര്‍ജ് കത്തോലിക്കാ പള്ളി കുടുംബകല്ലറയില്‍.