വാഴക്കുളം: തെക്കുംമല കീച്ചേരിക്കുന്നേൽ കെ.കെ. കൃഷ്ണൻകുട്ടി (കണ്ണൻ -64) നിര്യാതനായി. ഭാര്യ: പാലക്കുഴ ആക്കിത്തടത്തിൽ കുടുംബാംഗം പരേതയായ ശാരദ. മക്കൾ: ആശ, ആരാധന, അർച്ചന. മരുമക്കൾ: അനിൽ, നന്ദകുമാർ, മണി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.