കോതമംഗലം: പുതുപ്പാടി പുക്കുന്നേൽ (തെക്കുംമറ്റത്തിൽ) പരേതനായ എബ്രഹാമിെൻറ (റിട്ട. അധ്യാപകൻ എഫ്.ജെ.എം എച്ച്.എസ്.എസ്, പുതുപ്പാടി) ഭാര്യ അന്നമ്മ (റിട്ട. അധ്യാപിക, പുതുപ്പാടി ഗവ. എൽ.പി സ്കൂൾ -84) നിര്യാതയായി. പുത്തൻകുരിശ് വരിക്കോലി പാടിയിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. സിജു എബ്രഹാം (കോതമംഗലം മുനിസിപ്പൽ മുൻ ചെയർമാൻ), സിൽവി (എം.എ എൻജിനീയറിങ് കോളജ്, കോതമംഗലം), സീന (അധ്യാപിക, സെൻറ് ജോൺസ് എച്ച്.എസ്.എസ്, വടകര, കൂത്താട്ടുകുളം). മരുമക്കൾ: മൂവാറ്റുപുഴ നെല്ലിക്കൽ മഞ്ജു സിജു (കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൻ, അധ്യാപിക മാർ ബേസിൽ എച്ച്.എസ്.എസ്), പുന്നേക്കാട് കല്ലുങ്കൽ സ്ലീബ ജോസ്, കൂത്താട്ടുകുളം ചോനംമലയിൽ അനിൽ മാത്യു. സംസ്കാരം ബുധനാഴ്ച രാവിെല 10ന് കാരക്കുന്നം സെൻറ് മേരീസ് യാക്കാബോയ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.