കാക്കനാട്: മൂവാറ്റുപുഴ പള്ളിക്കുടിയില്‍ പരേതനായ പി.ജെ. ജോണിെൻറ (റിട്ട. ഹെഡ്മാസ്റ്റര്, ഗവ. എച്ച്.എസ്, പാലക്കുഴ) ഭാര്യ അമ്മിണി ജോണ്‍ നിര്യാതയായി. കൂത്രപ്പള്ളി ചേന്ദംകുളം കുടുംബാംഗമാണ്. മക്കള്‍: പരേതനായ ഷാജി ജോണ്‍ (സൂപ്രണ്ട്, കസ്റ്റംസ് ആൻഡ് സെന്‍ട്രല്‍ എക്സൈസ്, ബംഗളൂരു), മേഴ്സി ജാക്സണ്, റെജി ജോണ്‍ (ജെലീറ്റ പബ്ലിസിറ്റി, കൊച്ചി), ബ്രദര്‍ സെബിന് (എം.എം.ബി കൊണ്ഗ്രിഗേഷന്, തൃശൂര്‍), നാന്‍സി കൊറയ (ദുബൈ). മരുമക്കള്‍: മിനി ഷാജി കാക്കനാട്ട് മൂലമറ്റം, ജാക്സന് ചാക്കോ പൈനാടത്ത് കൊരട്ടി, ഫോസ്റ്റിന് കൊറയ (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തൃക്കാക്കര വിജോഭവന് സെമിത്തേരിയില്‍.