അങ്കമാലി: കുറുമശ്ശേരി ചെരിയംപറമ്പില്‍ പരേതനായ വേലായുധെൻറ മകന് സി.വി. സുധാകരന് (65) നിര്യാതനായി. ഭാര്യ: ആലുവ ഉളിയന്നൂര്‍ കിടങ്ങിലകത്തൂട്ട് കുടുംബാംഗം അജിത. മകള്‍: ജിത. മരുമകന്: പ്രവീണ്‍.