മൂവാറ്റുപുഴ: സൗത്ത് മാറാടി പാറത്തലക്കല്‍ (വേലമ്മാവുടിയില്) പരേതനായ ഇട്ടെൻറ ഭാര്യ ഏലമ്മ ഇട്ടന്‍ (92) നിര്യാതയായി. മക്കള്‍: ചിന്നമ്മ, മേരി, കുഞ്ഞുമോള്‍, പരേതയായ ബീന, ജേക്കബ്, ബിനോയ്. മരുമക്കള്‍: വര്‍ഗീസ്, സ്കറിയ, മാത്യൂസ്, ഷെല്ലി, ഡെയ്സി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മൗണ്ട് ഹൊറേബ് സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.