പറവൂർ: വാവക്കാട് വെളിയത്തുപറമ്പിൽ ഗംഗാധരൻ (90) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കിഷോർകുമാർ, ഷേർളി, ദിലീപ് (റിട്ട. കെ.എസ്.ഇ.ബി), പ്രദീപ്, സൈജു (ശാസ്താ സ്റ്റോഴ്സ്, വാവക്കാട്) ശ്രീജ. മരുമക്കൾ: റാണി, ഷീല, രത്ന, ധന്യ, സജീവൻ, പരേതനായ സുനിൽ.