കൊച്ചി: ഗുജറാത്തി റോഡ് മാളോത്തുപറമ്പ് സി.എൻ. ബാലകൃഷ്ണെൻറ ഭാര്യ ആനന്ദവല്ലി (60) നിര്യാതയായി. മക്കൾ: രാജീവ് ബി. മേനോൻ, രേഷ്മി ബി. മേനോൻ. മരുമകൻ: അനിൽകുമാർ.