നെടുമ്പാശ്ശേരി: മേക്കാട് ചമ്പന്നൂർ പീച്ചാങ്കായി പരേതനായ ശങ്കരെൻറ ഭാര്യ ചന്ദ്രമതി (77) നിര്യാതയായി. മക്കൾ: ഷൈല, ഗീത, ഷീല. മരുമക്കൾ: രാധാകൃഷ്ണൻ, സതീഷ്, ജിനേഷ്.