മട്ടാഞ്ചേരി: പറവാനമുക്ക് കിളിക്കാർ റോഡിൽ 8/2156ൽ പരേതനായ ആർ.എൻ. കിളിക്കാറുടെ ഭാര്യ വത്സല (76) നിര്യാതയായി. മക്കൾ: വീണ, രേഖ (ബംഗളൂരു), പ്രശാന്ത്. മരുമക്കൾ: ഡോ. ശ്രീനിവാസ കമ്മത്ത്, നവീൻകുമാർ.