കുളത്തൂപ്പുഴ: ചന്ദനക്കാവ് നെറ്റിയാട്ടുപറമ്പില് ടി. ജോർജ് (79) നിര്യാതനായി. ഭാര്യ: പി.എ. മേരിക്കുട്ടി (റിട്ട. പ്രഥമാധ്യാപിക). മക്കള്‍: ക്രിസോസ്റ്റം (ഗവ. എച്ച്.എസ്.എസ് അഞ്ചല്‍ വെസ്റ്റ്), അഡ്വ. ക്രിസ്റ്റീന. മരുമക്കള്‍: ജിജി സാം (ഗവ. എച്ച്.എസ്.എസ് അഞ്ചല്‍ വെസ്റ്റ്), അഡ്വ. ടൈറ്റസ് തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചന്ദനക്കാവ് ശാലേം മാര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയില്‍.