ഓച്ചിറ: വലിയകുളങ്ങര കാവനാൽ കിഴക്കതിൽ പരേതനായ രാമചന്ദ്രക്കുറുപ്പിെൻറ ഭാര്യ ഭായിയമ്മ (75) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, മായാദേവി, പരേതയായ ലതാദേവി. മരുമക്കൾ: ശങ്കരൻകുട്ടിപിള്ള, അജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.