വേലൂർ: വെങ്ങിലശ്ശേരി കണ്ടരാശ്ശേരി വീട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ ലക്ഷ്മി (തങ്കം - 80) നിര്യാതയായി. മക്കൾ: സ്വാർജ്ജിത, രോചന, ദിനേശൻ, മനോജ്, ലീന, വൽസൻ. മരുമക്കൾ: അരവിന്ദൻ, മോഹനൻ, സീന, സിന്ധു, ജയറാം, ദിവ്യ.