അഞ്ചൽ: അറയ്ക്കൽ കരിക്കത്തിൽ പുത്തൻവീട്ടിൽ മോഹനൻനായർ (58) നിര്യാതനായി. ഭാര്യ: അംബിക (ആശ വർക്കർ). മക്കൾ: രമ്യ, രഞ്ജിത്. മരുമകൻ: സിജുരാജ്.