പട്ടേപ്പാടം (ഇരിങ്ങാലക്കുട): വേളൂക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗം കൊടകരപ്പറമ്പിൽ യൂസഫിെൻറ ഭാര്യ നബീസ (58) നിര്യാതയായി. മക്കൾ: തസീല, നിഷാദ് (യായ - തുമ്പൂർ സഹകരണ ബാങ്ക്), സമീല. മരുമക്കൾ: സിറാജുദ്ദീൻ, ഫെമിന, അനീഷ്.