മാള: കുണ്ടൂർ വണ്ടാലിൽ ഉണ്ണിയപ്പൻ (72) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: അമ്പിളി, അഞ്ജു. മരുമക്കൾ: മധുസൂദനൻ, വിജയകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.