എരുമപ്പെട്ടി: ചിറ്റണ്ട പടിഞ്ഞാറ്റുമുറി കുണ്ടുവളപ്പിൽ വീട്ടിൽ മൊയ്തുട്ടി (87) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുമ്മ. മക്കൾ: ഉസ്മാൻ, ഉമ്മർ, അഷറഫ്, ബക്കർ, ആമിന, റുഖിയ. മരുമക്കൾ: പരീത്, ഹംസ, സുഹറ, ഹസീന, ഷൈല, ഷെഹിദ.