പനമരം: ചീക്കല്ലൂർ ശാന്ത മന്ദിരത്തിൽ എൻ. കൃഷ്ണൻ (പഴനി -82) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ചീക്കല്ലൂർ വാർഡ് കോൺഗ്രസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ശാന്തകുമാരി (അംഗൻവാടി ടീച്ചർ, കൊല്ലിവയൽ), ദാമോദരൻ (എ.എസ്.ഐ കമ്പളക്കാട്), സതീഷ് വാസുദേവൻ. മരുമക്കൾ: വാസുദേവൻ, ബിന്ദു (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കണിയാമ്പറ്റ)