കുന്നംകുളം: പാറേമ്പാടം കൂത്തൂർ വീട്ടിൽ പരേതനായ ഉട്ടൂപ്പിെൻറ ഭാര്യ കുഞ്ഞാറം (89) നിര്യാതയായി. മക്കൾ: ബേബി (ബഹ്റൈൻ), ലൂസി, ജോളി, രാജൻ (അപ്സര സ്റ്റോഴ്സ് കുന്നംകുളം), കൊച്ചുമേരി, പരേതനായ ജോൺസൻ. മരുമക്കൾ: മോളി, ഷീല, ചെറിയാൻ, ജോർജ്, ലൂസി, പരേതനായ സഖറിയ.