കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ശാന്തിപുരം സാഹിബിെൻറ പള്ളി മഹല്ലിലെ വലിയകത്ത് മുഹമ്മദ് ഷെഫീഖിെൻറ ഭാര്യ ഫസീല (30) നിര്യാതയായി. പെരിഞ്ഞനം വലിയകത്ത് വീട്ടിൽ ഷറഫുദ്ദീെൻറ മകളാണ്. മക്കൾ: ഫാത്തിമ, മുഹമ്മദ്ഫർസാൻ.