ചാലക്കുടി: പോട്ട കെ.ഇ.സി.യു.പി സ്കൂളിന് സമീപം കുന്നത്തുപറമ്പിൽ പൗലോസ് (85) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മേഴ്സി, ബേബി (മസ്കത്), ഷൈനി, സെബാസ്റ്റ്യൻ (അബൂദബി). മരുമക്കൾ: ജോണി ചുള്ളിയാടൻ, സ്വപ്ന ബേബി, പൗലോസ് തോപ്പിൽ, ഷിജിമോൾ (നഴ്സ്, അബൂദബി).