ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പുളിക്കൽ അബ്ദുല്ലയുടെ മകൻ ഷബീർ (38) നിര്യാതനായി. ഭാര്യ: ഷാമില. മക്കൾ: മുഹമ്മദ് മിഷാൽ, മുഹമ്മദ് ഇഷാൻ, ഇഷാ മർയം. ഖബറടക്കം ബുധനാഴ്ച രാവിലെ അഞ്ചങ്ങാടി മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.